ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് രോഹിത് ശര്‍മയും കൂട്ടരും കെട്ടുകെട്ടിക്കുകയായിരുന്നു.

Mumbai beat Hyderabad by 34 runs in Sharjah